ന്യൂസ് അപ്ഡേറ്റ്സ്

കെഎം എബ്രഹാം ചീഫ് സെക്രട്ടറി, നളിനി നെറ്റോ വീണ്ടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചുമതല വഹിച്ചിരുന്നത്.

കെ.എം.ഏബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐ·എഎസ് ഉദ്യോഗസ്ഥനാണ് കെ.എം.ഏബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീ·ചീഫ് സെക്രട്ടറിയാണ്. അതേസമയം നളിനി നെറ്റോ വീണ്ടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചുമതല വഹിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍