“പിണറായി സാർ…പൊലീസിന്റെ മൗനത്തിലുണ്ട് താങ്കളുടെ കാപട്യം”…ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായിക്കുന്നില്ലെന്ന് പരാതി

പിണറായി ഇനിയും കൃഷ്ണ പിള്ള അടക്കമുള്ള അവിശ്വാസികൾ ആചാരലംഘനത്തിലൂടെ നടത്തിയ കേരള നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിക്കുമായിരിക്കാം. ഇതെല്ലാം കഴിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗമൊന്നാകെ പ്രതിലോമ പ്രത്യയശാസ്ത്രത്തിന് വിട്ടുകൊടുത്ത് ഉറങ്ങാനും പോകുമായിരിക്കും.