ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല ജനവിധിയിലൂടെയാണ് ഈ സർക്കാർ അധികാരത്തിലേറിയത് ; അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി

ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്‍റെ പ്രസ്താവനയിലൂടെ നല്‍കുന്നത്.