Top

സെന്‍കുമാറിന് അനുകൂലമായ വിധി: കോടതി ഉത്തരവ് കിട്ടിയ ശേഷം നടപടിയെന്ന് മുഖ്യമന്ത്രി, ഒന്നും പറയാനില്ലെന്ന് ബെഹ്ര

സെന്‍കുമാറിന് അനുകൂലമായ വിധി: കോടതി ഉത്തരവ് കിട്ടിയ ശേഷം നടപടിയെന്ന് മുഖ്യമന്ത്രി, ഒന്നും പറയാനില്ലെന്ന് ബെഹ്ര
ടിപി സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരികെ നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പൂര്‍ണരൂപം കിട്ടിയ ശേഷം തുടര്‍നടപടികളെ പറ്റി ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണനടപടികളിലെ നിയമരമായ വശങ്ങള്‍ പരിശോധിക്കുകയാണ് കോടതികളുടെ ബാദ്ധ്യതയെന്നും പിണറായി പ്രതികരിച്ചു. അതേസമയം ഒന്നും പറയാനില്ലെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്രയുടെ പ്രതികരണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും കണ്ണൂരില്‍ ചര്‍ച്ച നടത്തി. അതേസമയം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന്
വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

Next Story

Related Stories