ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസ്: 19ന് ഹാജരാകാന്‍ ദിലീപിന് കോടതിയുടെ സമന്‍സ്

കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തിലാണ് ഹാജരാകാന്‍ സമന്‍സ് അയച്ചത്. ദിലീപിനെ കൂടാതെ വിഷ്ണു, മേസ്തിരി സുനില്‍ എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചു.

നടിയെ ആക്രമിച്ച കേസില്‍ 19ന് കോടതിയില്‍ ഹാജരാകാന്‍ ദിലീപിന് സമന്‍സ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തിലാണ് ഹാജരാകാന്‍ സമന്‍സ് അയച്ചത്. ദിലീപിനെ കൂടാതെ വിഷ്ണു, മേസ്തിരി സുനില്‍ എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍