TopTop

എന്റെ പടം വച്ച് ഫ്ലക്സ് വേണ്ട: സഖാക്കളോട് പി ജയരാജന്‍

എന്റെ പടം വച്ച് ഫ്ലക്സ് വേണ്ട: സഖാക്കളോട് പി ജയരാജന്‍
സിപിഎം സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ തന്‍റെ ഫോട്ടോ ഉപയോഗിച്ച് ഫ്ലക്സോ പോസ്റ്ററുകളോ പാടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ നിര്‍ദ്ദേശം. ഇത്തരത്തിലുള്ള ചില ഫ്ലക്സുകള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇക്കാര്യം പറയുന്നത് എന്നും ശത്രു മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇത്തരം പോസ്റ്ററുകള്‍ ഉപയോഗിക്കുമെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശങ്ങളാണ് പ്രചരിപ്പിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു.



http://www.azhimukham.com/trending-ka-antony-writing-self-interested-people-are-trying-to-stabbing-p-jayarajan/

http://www.azhimukham.com/mv-nikesh-kumar-visit-p-jayaranja-vadagara-tv-rajesh-binoy-kurian/

Next Story

Related Stories