എന്റെ പടം വച്ച് ഫ്ലക്സ് വേണ്ട: സഖാക്കളോട് പി ജയരാജന്‍

ശത്രു മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇത്തരം പോസ്റ്ററുകള്‍ ഉപയോഗിക്കുമെന്നും സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശങ്ങളാണ് പ്രചരിപ്പിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു.