സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം കോടതി പറഞ്ഞാലും അംഗീകരിക്കില്ലെന്ന് ആലികുട്ടി മുസലിയാർ

സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്.