ന്യൂസ് അപ്ഡേറ്റ്സ്

ഗ്യാസ് സിലിണ്ടര്‍ വില 94 രൂപ കൂട്ടി

94 രൂപയാണ് വില കൂട്ടിയിരിക്കുന്നത്. ഇതോടെ വില 729 രൂപയായി.

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. 94 രൂപയാണ് വില കൂട്ടിയിരിക്കുന്നത്. ഇതോടെ വില 729 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന് 146 രൂപ വര്‍ദ്ധിപ്പിച്ചതോടെ വില 1289 രൂപയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍