ഇന്ധനവില കൂടിയത് കൊണ്ടാണോ മോദിജീ മെട്രോയില്‍ പോയതെന്ന് കോണ്‍ഗ്രസ്

ഡല്‍ഹിയിലെ തിരക്കേറിയ എയര്‍പോര്‍ട്ട് ഔട്ടര്‍ റിംഗര്‍ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് പ്രധാനമന്ത്രി എയര്‍പോര്‍ട്ട് മെട്രോ തിരഞ്ഞെടുത്തത് എന്ന് പറയുന്നുണ്ടെങ്കിലും മോദി നടത്തിയത് ആര്‍ക്കും ഗുണമില്ലാത്തപരി പരിപാടിയാണ് എന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.