“സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് പങ്കുണ്ടാകാം, അദ്വാനിയ്ക്കും അമിതാഭ് ബച്ചനും പങ്കില്ലേ?”: ആനന്ദ് പട്‌വര്‍ദ്ധന്‍

ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന് പങ്കുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സിഖ് കൂട്ടക്കൊലയില്‍ എല്‍കെ അദ്വാനിക്കും ബിജെപിക്കും ആര്‍എസ്എസിനും അമിതാഭ് ബച്ചനുമുള്ള പങ്കിനെ പറ്റി എന്താണ് ആരും ഒന്നും പറയാത്തത് എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ചോദ്യം. സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ഖാലിസ്ഥാന്‍ ഭീകരരെ ഒഴിപ്പിക്കുന്നതിനായി നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് തീരുമാനമെടുക്കുന്നതില്‍ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയെ പ്രേരിപ്പിച്ചതില്‍ അദ്വാനിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍ പറയുന്നു. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ … Continue reading “സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് പങ്കുണ്ടാകാം, അദ്വാനിയ്ക്കും അമിതാഭ് ബച്ചനും പങ്കില്ലേ?”: ആനന്ദ് പട്‌വര്‍ദ്ധന്‍