കനയ്യ കുമാര്‍ ബെഗുസാരായില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കും; ആര്‍ജെഡിയുടെ പിന്തുണ

കോണ്‍ഗ്രസ്, മുന്‍ മുഖ്യമന്ത്രിയും ദലിത് നേതാവുമായ ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം (എസ്), ജെഡിയു വിട്ട മുതിര്‍ന്ന നേതാവ് ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, എന്‍സിപി എന്നിവ ഉള്‍പ്പെട്ടതാണ് സഖ്യം. ഇടതുപാര്‍ട്ടികള്‍ ഇവര്‍ക്കൊപ്പമാണ്.