കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് ഈ മാസം 30ന് ഉദ്ഘാടനം ചെയ്യുമെന്ന് സര്‍ക്കാര്‍. മന്ത്രി കടകമ്പള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കടകമ്പള്ളി അറിയിച്ചു. ആലുവയിലായിരിക്കും ഉദ്ഘാടനം. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് മെട്രോ ആദ്യ ഘട്ട പദ്ധതി.
കൊച്ചി മെട്രോ 30ന് ഓടിത്തുടങ്ങുമെന്ന് സര്‍ക്കാര്‍

Next Story