ന്യൂസ് അപ്ഡേറ്റ്സ്

കെഎസ് ശബരീനാഥന്‍ എംഎല്‍എയും സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

ദിവ്യ എസ് അയ്യരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്താണ് പോസ്റ്റ്.

അരുവിക്കര എംഎല്‍എയും അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ കെഎസ് ശബരീനാഥന്‍ വിവാഹിതനാകുന്നു. സബ്കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരാണ് ശബരീനാഥന്റെ ജീവിതപങ്കാളിയാകാന്‍ പോകുന്നത്. ശബരീനാഥന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ദിവ്യ എസ് അയ്യരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്താണ് പോസ്റ്റ്. വിവാഹത്തെ കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായെന്നും. ഇന്ന് അത് നിങ്ങളെ സന്തോഷത്തോടെ അറിയിക്കുകയാണെന്നും ശബരീനാഥന്‍ പറയുന്നു.

ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍