ന്യൂസ് അപ്ഡേറ്റ്സ്

ബുര്‍ഖ ധരിച്ച് 35കാരന്‍ ലേഡീസ് ടോയ്‌ലെറ്റില്‍; പൊലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു

പനാജി സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

മുസ്ലീം സ്ത്രീയെന്ന വ്യാജേന കറുത്ത ബുര്‍ഖ ധരിച്ച് ലേഡിസ് ടോയ്‌ലെറ്റില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ഗോവയിലെ പനാജിയില്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. 35കാരനായ വിജില്‍ ഫെര്‍ണാണ്ടസിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ യാത്രക്കാര്‍ പിടികൂടുകയായിരുന്നു. ഐപിസി സെക്ഷന്‍ 419 പ്രകാരം ആള്‍മാറാട്ടത്തിനാണ് കേസെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍