ജ്യോതിഷം ശാസ്ത്രം; മൂലം നക്ഷത്രക്കാരനായ ആന്റണിയുടെ രാജി താന്‍ പ്രവചിച്ചിരുന്നതായും മന്ത്രി ബാലന്‍

പല ഭരണാധികാരികളും ജ്യോതിഷവിധി പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. രഹസ്യമായും പരസ്യമായും ഇപ്പോഴും ആ വഴി പിന്തുടരുന്നവരുണ്ട്. പൂര്‍വകാല സംസ്‌കാരത്തിന്റെ ഭാഗമായ ജ്യോതിഷത്തിന്റെ ശാസ്ത്രീയ വശം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.