തെറ്റ് സമ്മതിക്കാന്‍ മോദി തയ്യാറല്ല; എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു: ഗാര്‍ഡിയന്റെ മുഖപ്രസംഗം

തെറ്റ് സമ്മതിക്കാന്‍ പോലും മോദി തയ്യാറല്ല. ഇക്കാര്യത്തില്‍ സംവാദങ്ങള്‍ ഇല്ലാതാകാനാണ് മോദി താല്‍പര്യപ്പെടുന്നത്. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയാണ് മോദി സര്‍ക്കാര്‍.