സിനിമാ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ: സുരഭി അടക്കമുള്ള ജേതാക്കള്‍ ഡല്‍ഹിയില്‍ (വീഡിയോ)

ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് പുരസ്‌കാര ദാന ചടങ്ങ്. ചടങ്ങിന്റെ തയ്യാറെടുപ്പ് പരിപാടി ഇന്ന് വിജ്ഞാന്‍ ഭവനില്‍ നടന്നു.

64ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ വിതരണം ചെയ്യും. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് പുരസ്‌കാര ദാന ചടങ്ങ്. ചടങ്ങിന്റെ തയ്യാറെടുപ്പ് പരിപാടി ഇന്ന് വിജ്ഞാന്‍ ഭവനില്‍ നടന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി അടക്കമുള്ളവരുടെ വീഡിയോകളും ചിത്രങ്ങള്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്ത് വിട്ടു. പ്രത്യേക ജൂറി പരാമര്‍ശം നേടിയ സോനം കപൂര്‍, ആദില്‍ ഖാന്‍, സുരഭി എന്നിവരുടെ ഫോട്ടോയും സുരഭിയുടെയും ആദില്‍ ഖാന്‍റെയും വീഡിയോകളും ആണ് ട്വിറ്റര്‍ പേജില്‍ ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍