UPDATES

കലൂര്‍ സ്‌റ്റേഡിയത്തിന് ചുവപ്പ് കാര്‍ഡ്; ഹോം ഗ്രൗണ്ട് വിടുമോ കൊമ്പന്മാര്‍?

ഇന്ത്യന്‍ ഫുട്‌ബോളിലെ മലയാളിയുടെ അഹങ്കാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവരുടെ തറവാടാണ് ഇപ്പോള്‍ കൊച്ചിയും കലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയവും. ഫുട്ബോള്‍ ഭ്രാന്തന്‍മാരായ മലയാളി ഓരോ തവണയും തറവാട്ടിലേക്കു വിരുന്നെത്തുന്ന മക്കളെ സ്വീകരിക്കുന്ന ആവേശത്തോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങളെ കാത്തിരുന്നത്. പ്രായഭേദമന്യേ മഞ്ഞക്കടല്‍ തീര്‍ത്താണ് ടീമിനെ കലൂര്‍ സ്വീകരിക്കുന്നതും. ആ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയാണ് ഇപ്പോള്‍ കലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചുവപ്പ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സിന് പ്രീമിയര്‍-1 ലൈസന്‍സ് … Continue reading “കലൂര്‍ സ്‌റ്റേഡിയത്തിന് ചുവപ്പ് കാര്‍ഡ്; ഹോം ഗ്രൗണ്ട് വിടുമോ കൊമ്പന്മാര്‍?”

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും മുസ്ലിം വിരുദ്ധ പരസ്യങ്ങൾ കാണാറുണ്ടോ ?

തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം വിരുദ്ധത വളര്‍ത്തി മെറ്റ

ഓൺലൈനിലേക്ക് ചേക്കേറി മലയാളികൾ; കട പൂട്ടി, നാട് വിടുന്ന വ്യാപാരികൾ

നോട്ടു നിരോധനം മുതൽ വിലക്കയറ്റം വരെ തളർത്തിയ വ്യവസായം

കടുത്ത യാഥാസ്ഥിതികന്‍, കാത്തിരുന്നത് പരമോന്നത പദവി; ആരായിരുന്നു ഇബ്രാഹിം റൈസി?

കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റിനെ കുറിച്ച് കൂടുതലറിയാം

കാലവര്‍ഷമല്ല, വരുന്നത് പെരുംമഴ; മുന്നറിയിപ്പ് 

ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്