തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടത്താന്‍ കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗത്തിന്റെ അനുമതി. ഉപാധികളോടെയാണ് അനുമതി നല്‍കിയത്. ഗുണ്ട്, അമിട്ട്, ഓലപ്പടക്കം, കുഴിമിന്നി തുടങ്ങിയവ ഉപയോഗിക്കാം. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താന്‍ കഴിയുന്ന തരത്തിലുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഡൈനക്ക് അനുമതിയില്ല. മരുന്ന് ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്്.
തൃശൂര്‍ പൂരത്തിന് വെടിക്കെട്ടാകാം: ഉപാധികളോടെ അനുമതി

Next Story