അസം പൗരത്വം: 30 വര്‍ഷം രാജ്യത്തെ സേവിച്ച കരസേന ഉദ്യോഗസ്ഥനും പട്ടികയില്‍ നിന്ന് പുറത്ത്‌

കരസേനയുടെ കമ്പ്യൂട്ടർ, നെറ്റ്‌വർക്കിങ് സംഘങ്ങളിലാണ് സർവീസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനുള്ള രേഖകളെല്ലാം ഓൺലൈനായിതന്നെ ലഭ്യമായിരിക്കെയാണ് ഹഖ് പൗരത്വപ്പട്ടികയിൽ നിന്ന് പുറത്തായത്.