ശബരിമല LIVE: തീവ്രസമരങ്ങളിലേക്ക് നീങ്ങരുതെന്ന് മുല്ലപ്പള്ളിയോട് രാഹുൽ – സ്ത്രീകളെ തടഞ്ഞാൽ കോടതിയലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ

ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയാല്‍ പ്രതിഷേധക്കാര്‍ സമരം നിര്‍ത്തുമോ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കണം