ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ണൂരിൽ നിന്നുള്ള ആർ.എസ്.എസ് അക്രമി സംഘമാണെന്ന്​ എം.വി ഗോവിന്ദൻ മാസ്റ്റർ

വിശ്വാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത കൊടും ക്രിമിനലുകളാണ് ഈ അക്രമി സംഘത്തിലുള്ളതെന്നും ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പറഞ്ഞു.