ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് സമയപരിധി നീട്ടി

ഈ മാസം 19 വരെയായിരുന്നു സമയപരിധി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്‍റെ രണ്ടാംഘട്ട അലോട്‌മെന്റ് സമയപരിധി ഓഗസ്റ്റ് 31 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ഈ മാസം 19 വരെയായിരുന്നു സമയപരിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍