ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്ക് ‘അയ്യപ്പദോഷ’മുണ്ടാകും: ഇപി ജയരാജന്‍

അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. ഈ ഹീന കൃത്യത്തില്‍ നിന്ന് അവര്‍ പിന്മാറണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. അവര്‍ക്ക് നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. ഈ ഹീന കൃത്യത്തില്‍ നിന്ന് അവര്‍ പിന്മാറണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കെ സുധാകന്റെ ഉപവാസം തമാശയാണെന്നും കോണ്‍ഗ്രസില്‍ ഓരോരുത്തരും തോന്നുന്നത് പോലെ കാര്യങ്ങള്‍ പറയുകയാണ്. സുപ്രീം കോടതി വിധി ചരിത്രപരമാണ് എന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറഞ്ഞിട്ടുള്ളതായും ജയരാജന്‍ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍