ട്രെന്‍ഡിങ്ങ്

പള്‍സര്‍ സുനിക്ക് അഭിഭാഷകനെ പരിചയപ്പെടുത്തിയത് ദിലീപ്; മെമ്മറി കാര്‍ഡ് കൊടുത്തത് അഭിഭാഷകന്

സുനിയുടെ അഭിഭാഷകനായ അഡ്വ.പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് അഭിഭാഷകനെ പരിചയപ്പെടുത്തിയ പ്രതിയായ നടന്‍ ദിലീപ് തന്നെയാണെന്ന് പൊലീസ്. കൃത്യത്തിന് ശേഷം മെമ്മറി കാര്‍ഡ് കൈമാറിയത് അഭിഭാഷകനാണെന്നും പറയുന്നു. സുനിയുടെ അഭിഭാഷകനായ അഡ്വ. പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ദിലീപിന്റെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്നലെ തീര്‍ന്നിരുന്നു. ഇന്ന് വീണ്ടും കസ്റ്റഡി നീട്ടിക്കിട്ടാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍