ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു

ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറായ നവീനാണ് കൊല്ലപ്പെട്ടത്

ഉത്തര്‍പ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറായ നവീനാണ് കൊല്ലപ്പെട്ടത്. കാണ്‍പൂരിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ തോക്കുധാരികള്‍ നവീന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഈ മാസം 22നു ത്രിപുരയില്‍ സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സെപ്തംബറില്‍ ശന്തനു ഭൌമിക് എന്ന മാധ്യമ പ്രവര്‍ത്തകനും ത്രിപ്പുരയില്‍ കൊല്ലപ്പെട്ടിരുന്നു.

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നിലെ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍