ന്യൂസ് അപ്ഡേറ്റ്സ്

12 ഡിജിപിമാര്‍ എന്തിന്? ഇത്ര പേരുണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറില്ലാത്തതെന്ത്? സര്‍ക്കാരിനോട് ഹൈക്കോടതി

ഇത്രയും പേരെ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്ത് 12 ഡിജിപിമാരെ നിയമിച്ചിരികുന്നത് എന്തിനെന്ന് ഹൈക്കോടതി. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. ഇത്രയും പേരെ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം രണ്ട് വീതം കേഡര്‍, എക്സ് കേഡര്‍ പോസ്റ്റുകളാണുളളതെന്നും ഇവര്‍ക്ക് ഡിജിപി റാങ്കില്‍ ശമ്പളം നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍