TopTop
Begin typing your search above and press return to search.

വീട്ടിലേക്ക് ഇരച്ചുകയറി ജമ്മു കാശ്മീരില്‍ ഒരു സ്ത്രീയെ ഭീകരര്‍ വെടിവെച്ചുകൊന്നു

വീട്ടിലേക്ക് ഇരച്ചുകയറി ജമ്മു കാശ്മീരില്‍ ഒരു സ്ത്രീയെ ഭീകരര്‍ വെടിവെച്ചുകൊന്നു

ജമ്മു കാശ്മീരില്‍ ഒരു സ്ത്രീയെ ഭീകരര്‍ വെടിവെച്ചുകൊന്നു. നൈജീന ബാനു എന്ന സ്ത്രീയെ അവരുടെ വീട്ടില്‍ വെച്ചാണ് വെടിവെച്ചു കൊന്നത്. വെടിവെപ്പില്‍ മൊഹദ് സുല്‍ത്താന്‍ എന്ന ആള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

നൈജീന ബാനു സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. മൊഹദ് സുല്‍ത്താന്‍ ആശുപത്രിയിലാണ്. വീട്ടിലേക്ക് ഇരച്ചു വന്ന ഭീകരര്‍ ബാനുവിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്നു പോലീസ് പറഞ്ഞു.

പുല്‍വാമ ജില്ലായിലെ സിംഗൂ-നര്‍ബല്‍ പ്രദേശത്താണ് സംഭവം നടന്നത്.


Next Story

Related Stories