TopTop

എയർ ഇന്ത്യ ക്ര്യൂ മെമ്പർ വിമാനത്തില്‍ നിന്ന് വീണു

എയർ ഇന്ത്യ ക്ര്യൂ മെമ്പർ വിമാനത്തില്‍ നിന്ന് വീണു
എയർ ഇന്ത്യയുടെ ഒരു സീനിയർ ക്ര്യൂ മെമ്പര്‍ വിമാനത്തിൽ നിന്നും വീണതായി റിപ്പോർട്ട്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയര്‍പോർട്ടിലാണ് സംഭവം. ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ തയ്യാറെടുക്കവെയാണ് സംഭവം.

ഹർഷ ലോബോ എന്ന 53കാരിയായ എയർ ഹോസ്റ്റസ്സാണ് വിമാനത്തിന്റെ ഡോർ അടയ്ക്കാൻ ശ്രമിക്കവെ താഴെ വീണത്. ഉടൻ തന്നെ സഹപ്രവര്‍ത്തകർ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. നാനാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപപെട്ട ഇവര്‍ക്ക് കാലിൽ പരിക്കുകളുണ്ടെന്നാണ് അറിയുന്നത്.

Next Story

Related Stories