ശബരിമല റിവ്യൂ ഹരജികൾ: ഇനിയും മനസ്സിലാകാത്തവർക്കായി 11 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ റിവ്യൂ ഹരജികൾ സുപ്രീംകോടതി കൈകാര്യം ചെയ്തതു സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. ഈ ആശയക്കുഴപ്പങ്ങൾ വലിയൊരു പങ്കും ചില നിക്ഷിപ്ത താൽപര്യക്കാർ സൃഷ്ടിച്ചെടുത്തതാണെന്നും കാണാം. എങ്കിലും പലതരത്തിലുള്ള പ്രചാരണങ്ങളിൽ കുടുങ്ങി ഉദ്ദേശ്യശുദ്ധിയുള്ളവർ പോലും തെറ്റുധാരണകളിലേക്ക് വീഴുന്നുണ്ട്. അതെക്കുറിച്ച് വക്കീലും സാമൂഹ്യപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ ഫേസ്ബുക്കിലിട്ട കുറിപ്പ് ചുവടെ. ചോദ്യം: റിവ്യൂ ഹരജികൾ അനുവദിച്ചില്ലേ? ഉത്തരം: ഇല്ല. അഡ്മിറ്റ് പോലും ചെയ്തിട്ടില്ല. ചോ: പിന്നെ? ഉ: തുറന്ന കോടതിയിൽ കേൾക്കണം എന്ന ഹരജി അനുവദിച്ചു. ജനുവരി … Continue reading ശബരിമല റിവ്യൂ ഹരജികൾ: ഇനിയും മനസ്സിലാകാത്തവർക്കായി 11 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും