ശബരിമലയിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ എത്തുമെന്ന് കേന്ദ്ര ഇന്റലിജൻസ് വിവരമുണ്ടായിരുന്നു: സർക്കാർ സത്യവാങ്മൂലം

സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികൾ മാത്രമേ പൊലീസ് എടുത്തിരുന്നുള്ളൂവെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു.