ന്യൂസ് അപ്ഡേറ്റ്സ്

മിസോ ഭാഷയിൽ കുമ്മനത്തിന്റെ പതാകദിന സന്ദേശം; ട്രോളിറക്കി സോഷ്യൽ മീഡിയ

കുമ്മനം പറയുന്നത് സായുധ സേനയുടെ ഫ്ലാഗ് ഡേ ആഘോഷത്തെക്കുറിച്ചാണ്.

മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മിസോ ഭാഷയിൽ നൽകിയ ഒരു സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. മിസോ ഭാഷ അറിയാത്ത ഗവർണർ എഴുതിവെച്ചത് നോക്കി വായിക്കുകയാണ്. തപ്പിപ്പിടിച്ചുള്ള കുമ്മനം രാജശേഖരന്റെ വായന ചിരിയുണർത്തുകയാണ്. ഇതിനകം തന്നെ ട്രോളുകളും പുറത്തുവരുന്നുണ്ട്.

കുമ്മനം പറയുന്നത് സായുധ സേനയുടെ ഫ്ലാഗ് ഡേ ആഘോഷത്തെക്കുറിച്ചാണ്. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലുമുള്ള സ്ത്രീകലും പുരുഷന്മാരുമായ രക്തസാക്ഷികളെ ഓർമിക്കുകയാണ് ഗവർണർ.

വ്യാപകമായ ട്രോളുകളാണ് ഈ വീഡിയോയെ ആധാരമാക്കി ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ‘ഇങ്നെ കിടന്ന് നരകിക്കാതെ തിരിച്ചുവാ കുമ്മനം ചേട്ടാ’ എന്നാണ് വീഡിയോക്ക് വന്ന കമന്റുകളിലൊന്ന് പറയുന്നത്.

കുമ്മനം വന്നാല്‍ കേരള ബിജെപിയില്‍ അടി മൂക്കും; ശ്രീധരന്‍ പിള്ള എല്ലാം കുളമാക്കിയെന്നും വിമര്‍ശനം

പിണറായി എന്ന ‘ചെകുത്താന്‍’ മാനസാന്തരം വരുത്തിയ സുഗതന്‍; നവോത്ഥാനം വരുന്ന ഓരോ വഴികള്‍

ബിജെപി സമരങ്ങള്‍ക്ക് ശക്തിയില്ല; കുമ്മനത്തെ തിരിച്ചെത്തിക്കാൻ ആർഎസ്എസ് നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍