Top

ഒകെ ജോണി ബുദ്ധമതത്തിൽ ചേർന്നു

ഒകെ ജോണി ബുദ്ധമതത്തിൽ ചേർന്നു
എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണി ബുദ്ധമതത്തിൽ ചേർന്നു. ബിഹാറിലെ ബുദ്ധഭിക്ഷു സംഘത്തിന്റെ ബോധ്ഗയയിലെ ആസ്ഥാനത്തു വെച്ച് അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കൗണ്‍സിൽ അധ്യക്ഷനായ പ്രഗ്യാദീപാണ് ജോണിയെ ബുദ്ധമതത്തിലേക്ക് മതംമാറ്റം നടത്തിയതെന്ന് ഡൂൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

റോഹിന്‍ഗ്യകള്‍; വേരോടെ പിഴുതെറിയപ്പെട്ട് ഒരു ജനത

ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവൽ വായിച്ച കാലംതൊട്ടേ തനിക്ക് ബുദ്ധമതത്തോട് സവിശേഷമായ അടുപ്പം തോന്നിയിരുന്നെന്ന് ജോണി പറഞ്ഞു. ബുദ്ധിസത്തിൽ ദൈവം എന്ന സങ്കൽപ്പമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. മതങ്ങളുടെ ഹിംസയ്ക്കെതിരായ ഒരു ചേഷ്ട കൂടിയാണ് ഈ മതംമാറ്റമെന്നും അദ്ദേഹം പറഞ്ഞു.

മ്യാൻമർ പട്ടാളം ഒരു റോഹിംഗ്യൻ ഗ്രാമത്തെ കൊന്നും ബലാൽസംഗം ചെയ്തും കൊള്ളയടിച്ചും ഇല്ലാതാക്കിയ വിധം

ബുദ്ധിസ്റ്റ് – മുസ്ലീം സംഘര്‍ഷം: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

Next Story

Related Stories