ന്യൂസ് അപ്ഡേറ്റ്സ്

“നമ്മൾ ക്ഷത്രിയരല്ലേ? ഇവിടെ ചെത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നതെന്തിന്?” ജാതിഭ്രാന്ത് പടർത്തുന്ന വാട്സാപ്പ് മെസ്സേജ്

‘ഇത് സവർണരുടെ ഗ്രൂപ്പാണ്!’

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഇടപെട്ട് ജാതിവിദ്വേഷം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ സജീവമാകുന്നതായി റിപ്പോർട്ട്. ഇത്തരം വാട്സാപ്പ് ഗ്രൂപ്പുകളൊന്നിൽ നിന്നുള്ള സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കേരള രാജവംശം എന്ന ഗ്രൂപ്പിൽ നിന്നുള്ള ശബ്ദ സന്ദേശമാണിത്.

ഇതൊരു സവർണഗ്രൂപ്പാണെന്നും ഇവിടെ തിയ്യരെയും ചെത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടിടരുതെന്നും പുതിയൊരു മെമ്പറോട് ഗ്രൂപ്പിന്റെ അഡ്മിൻ പറയുന്ന വോയ്സാണ് പ്രചരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍