നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

ബലാത്സംഗ കേസില്‍ പ്രതിയായ ദിലീപിനെ അനുകൂലിച്ച് 500 അംഗങ്ങള്‍ വോട്ട് ചെയ്താല്‍ ആ നടന്‍ പുണ്യാളനായി. സ്ത്രീകള്‍ അനുകൂലിച്ചു സംസാരിച്ചാല്‍ ദിലീപ് സ്ത്രീപക്ഷവാദിയായി. എന്തൊരു ഉദാത്തമായ ജനാധിപത്യം, സ്ത്രീ സ്വാതന്ത്ര്യം.