പാലാ ജയിലില്‍ കൈമുത്തിയവരും കുമ്പസരിച്ചവരും; എന്നാണ് ഈ ‘വിശുദ്ധ’ന്റെ കാല്‍ കഴുകിയ വെള്ളം നിങ്ങള്‍ കുടിക്കുന്നത്?

ആലുവ സബ്ജയിലില്‍ കഴിയവെ ദിലീപിനെ ഒരു നോക്ക് കാണാന്‍ തിക്കും തിരക്കും കൂട്ടിയ താരങ്ങളുടെയത്ര വരില്ല പാലാ ജയിലിലെ സീന്‍