മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

മനുഷ്യ ദുരന്തങ്ങളുടെ റിപ്പോര്‍ട്ടിംഗ് പൈങ്കിളി അല്ലെന്ന് എന്നാണ് ഈ മാധ്യമങ്ങള്‍ തിരിച്ചറിയുക?