സെക്രട്ടറിയേറ്റ് എന്ന ദുരന്തം; ദുരന്ത നിവാരണ അതോറിയിലെ വിദഗ്ധരുടെ നിയമനം ഫയലില്‍ ഉറങ്ങിയത് രണ്ട് മാസം

ഒക്ടോബര്‍ 12നു നിയമനത്തിനുള്ള ഫയല്‍ റവന്യൂ മന്ത്രിയുടെ അനുമതിയോടെ സെക്രട്ടേറിയേറ്റില്‍ എത്തിയെങ്കിലും ഉത്തരവ് ഇറങ്ങിയത് ഡിസംബര്‍ 11നു മാത്രം