ആനവണ്ടി കട്ടപ്പുറത്ത്, യാത്രക്കാര്‍ പെരുവഴിയില്‍; നില്‍പ്പ് യാത്ര നിരോധിച്ച കോടതിവിധിയും കീഴാറ്റൂരും തമ്മിലെന്ത്?

ഒരു വണ്ടിക്ക് 5 കോടി നഷ്ടം പേറുന്ന കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും എന്നു കരുതുന്നത് ഒരു ദിവാസ്വപ്നമായിരിക്കും