ശരിക്കും ‘അയ്യപ്പ സ്വാമി കി ജയ്’ വിളിക്കേണ്ടത് ടോമിന്‍ തച്ചങ്കരിയാണ്

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ പുതിയ നേട്ടത്തെ ഉപയോഗിക്കാന്‍ തച്ചങ്കരി ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല