വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

ഒഖി അടിച്ചപ്പോള്‍ മനോരമാദികള്‍ കടപ്പുറത്ത് നിന്നു കാണിച്ച മാധ്യമ ആഭാസത്തിന്റെ മറ്റൊരു സ്റ്റേജ് ഒരുങ്ങിവരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘ആഘോഷിക്കാന്‍’ ഇതില്‍പ്പരം മറ്റെന്തുവേണം?