വീരന്‍ വരുന്നു എന്നു കേള്‍ക്കുന്നു, കാനം സൂക്ഷിച്ചോളൂ കേട്ടോ…

അടുത്തതായി എം പി സ്ഥാനം രാജിവെക്കുന്നത് എന്‍ കെ പ്രേമചന്ദ്രന്‍ ആകുമോ എന്ന സംശയം അല്‍പം അതിശയോക്തിയായി തോന്നാമെങ്കിലും ആ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല