TopTop
Begin typing your search above and press return to search.

എറണാകുളം എന്‍ ഐ എ കോടതിയില്‍ തീപിടിത്തം

എറണാകുളം എന്‍ ഐ എ കോടതിയില്‍ തീപിടിത്തം

അഴിമുഖം പ്രതിനിധി

എറണാകുളത്തെ എന്‍ ഐ എ കോടതിയില്‍ തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. കോടതിയില്‍ സൂക്ഷിച്ചിരുന്ന ചില പ്രധാനപ്പെട്ട രേഖകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചതായി സംശയം. ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ വിചാരണ നടക്കുന്നത് ഇതേ കോടതിയിലാണ്.


Next Story

Related Stories