വീഡിയോ

നിവിന്‍പോളിയുടെ സഖാവിന്റെ ട്രെയിലര്‍ എത്തി

തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിവിന്‍പോളി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്

നിവിന്‍പോളിയുടെ പുതിയ സിനിമ ‘സഖാവ്-ന്റെ ട്രെയിലര്‍ എത്തി. താരം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. സഖാവ് കൃഷ്ണകുമാറിനെ താന്‍ അവതരിപ്പിക്കുന്നു എന്നു പറഞ്ഞാണ് താരം ട്രെയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍