
വിഷമമുണ്ട്, എത്ര സ്വതന്ത്രമായി ജീവിച്ചാലും അതിനെ പിന്തുണയ്ക്കുന്ന ഒരു വ്യവസ്ഥിതി ഇല്ലല്ലോ എന്നോര്‍ത്ത്
ഈയിടെ കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്....