രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; ഇറോം ശര്‍മിള

അഴിമുഖം പ്രതിനിധി

രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇറോം ശര്‍മിള. സായുധസേനാ സവിശേഷാധികാരനിയമം (അഫ്സ്പ) റദ്ദാക്കാനുള്ള തന്‍െറ പോരാട്ടത്തില്‍ പുതിയ തുടക്കമാകും രാഷ്ട്രീയപ്രവേശമെന്നും അവര്‍ പറഞ്ഞു. നിരാഹാരം പിന്‍വലിക്കാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുമുള്ള തീരുമാനത്തില്‍ ജനം പൊതുവേ അതൃപ്തരാണ്. ഒഴിവാക്കിയതു പോലെയാണ് പൊതുസമൂഹം തന്നോട് പെരുമാറുന്നതെന്നും ഇറോം ശര്‍മിള വ്യക്തമാക്കി. തനിക്ക് മുഖ്യമന്ത്രിയാകണമെന്നും മുഖ്യമന്ത്രിയായാല്‍ കുപ്രസിദ്ധമായ അഫ്സ്പ നീക്കം ചെയ്യാനാകുമെന്നും അവര്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍