‘Occupy UGC’: വിവാദ ഉത്തരവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം വ്യാപിക്കുന്നു
അഴിമുഖം പ്രതിനിധി നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് ഫെലോഷിപ്പ് അനുവദിക്കേണ്ടെന്ന യു.ജി.സി തീരുമാനത്തിനെതിരായ പ്രതിഷേധം വ്യാപിക്കുന്നു. ഡല്‍ഹിയില്‍ യു.ജി.സി ആസ്ഥാനത്ത് രണ്ടു ദിവസമായി നടന്നുവരുന്ന ‘ഒക്കുപ്പൈ യു.ജി.സി’ സമരം അവസാനിപ്പിക്കാന്‍ പോലീസ് ഇന്നു വെളുപ്പിനെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുനീക്കി. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ, അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം വരുന്ന വിദ്യാര്‍ഥികളെ 500-ഓളം വരുന്ന പോലീസ്, സി.ആര്‍.പി.എഫ് സംഘമാണ് ഇന്നു വെളുപ്പിനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഇവര്‍ നഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഭല്‍സ്വാ ഡയറി … Continue reading ‘Occupy UGC’: വിവാദ ഉത്തരവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം വ്യാപിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed