അവശ്യ സേവനങ്ങള്‍ക്ക് നവംബര്‍ 24 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

അവശ്യ സര്‍വീസുകള്‍ക്ക് 1000ന്‌റേയും 500ന്‌റേയും നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. നവംബര്‍ 24 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം. ഇന്ന് രാവിലെയാണ് കേന്ദ്ര സര്‍ക്കാരിന്‌റെ പുതിയ പ്രഖ്യാപനം.

ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അര്‍ദ്ധരാത്രി വരെ നീണ്ട ഗത്തില്‍, നവംബര്‍ 24 വരെ സമയപരിധി നീട്ടുന്ന കാര്യം തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും 1000ന്‌റേയും 500ന്‌റേയും നോട്ടുകള്‍ സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് സമയം നീട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍