TopTop
Begin typing your search above and press return to search.

എ ആര്‍ റഹ്മാന്റെ 'മുക്കാല മുക്കാബുല' വൈറലാക്കി ഒഡീഷ വിദ്യാര്‍ത്ഥിനികള്‍

എ ആര്‍ റഹ്മാന്റെ മുക്കാല മുക്കാബുല വൈറലാക്കി ഒഡീഷ വിദ്യാര്‍ത്ഥിനികള്‍

ലോകത്തിലെ ഏറ്റവും വലിയ വിനോദമേഖല ഇന്ന് ഇന്റര്‍നെറ്റിലാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഓരോന്നും വൈറലായി പടരുന്നത് ആഗോളതലത്തിലാണ്. ഒരുപക്ഷേ അതു നിങ്ങളെ ലോകപ്രശസ്തനാക്കുകയും ചെയ്യും. അതിനുദ്ദാഹരണമാണ് ഒഡീഷ സ്വദേശികളായ ഈ വിദ്യാര്‍ത്ഥിനികള്‍. എ ആര്‍ റഹ്മാന്റെ മുക്കാല മുക്കാബല പാട്ടിനു ഇവര്‍ ചുവടു വയ്ക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. റോക്‌സ് ഒഡീഷ എന്ന പേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഒരു മാസത്തിനുള്ളില്‍ കണ്ടവരുടെ എണ്ണം 13 മില്യണ്‍ കവിഞ്ഞു!


Next Story

Related Stories